Monday, January 31

അറിയിപ്പ്






ഐ.സി.ടി പദ്ധതി പ്രകാരം സ്ക്കൂളുകള്‍ക്ക് 3 KVA UPS വിതരണംചെയ്യുന്നതിനു മുമ്പായി ഇന്‍സ്റ്റലേഷന് ആവശ്യയമായ വയറിംഗ് സംവിധാനം ഒരുക്കേണ്ടതാണ്. ഇതിനായി കമ്പ്യൂട്ടറിലേക്കുള്ള
power supply Breakചെയ്ത് UPS ന്റെ ഇന്‍പുട്ടിലേക്ക് കണക്ട് ചെയ്യത്തക്കവിധത്തില്‍ തയ്യാറാക്കണം.
ആവശ്യമായ ഉപകരണങ്ങള്‍
15A 3 Pin plug വില 160 രപ (Anchor)
15A 3 Pin Socket with switch and Board വില 100 രപ (Livon)
2.5mm Wire (Finolex) വില 90 മീററിന് 1495 രൂപ. കമ്പ്യൂട്ടര്‍ ലാബിലെ ഫാന്‍, ലൈറ്റ്
എനിവ പ്രത്യേകം പ്രത്യേകം ലൈനിലാണെങ്കില്‍ (Proffessional Wireman അങെനയായിരിക്കും ചെയ്യുക) ഏകേദശം 15മീറ്റര്‍ വയര്‍ മാത്രമേ ആവശ്യമുള്ളൂ. അല്ലാത്ത പക്ഷം ലൈറ്റും ഫാനും സെപ്പറേറ്റ് ചെയ്യുന്നതിനും കമ്പ്യൂട്ടറിനുമായി പരമാവധി 40 മീറ്റര്‍ വയര്‍ മതിയാകും.
വില-665 രപ .
15A 3 Pin plug വില 160
15A 3 Pin Socket with switch and Board വില 100
2.5mm Wire 40 മീറ്റര്‍ (Finolex) വില 665 രൂപ
പണിക്കൂലി -1000 രൂപ
ആകെ -1925 – Rounded to Rs 2000

No comments:

Post a Comment