Thursday, March 17

ആര്‍ എം എസ് എ ശില്‍പശാല

ജില്ലയിലെ ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി സ്ക്കൂളുകളുടെ വാര്‍ഷിക പ്ലാനിഗും വിവര ശേഖരണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ജില്ലാ തല ശില്‍പശാല 18/3/2011 വെള്ളിയാഴ്ച വിവിധ സെന്ററുകളിലായി നടത്തുന്നു.ബന്ധപ്പെട്ട ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ക്കൂള്‍ അധികൃതര്‍ കൃത്യമായും ശില്‍പശാലയില്‍ പങ്കെടുക്കണം.ശില്‍പശാലയെ സംബന്ധിച്ച സമയക്രമം, സെന്ററുകള്‍ എന്നിവ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment