Saturday, July 9

സ്ക്കൂള്‍ സ്ററുഡന്റ് ഐ ടി കോ ഓഡിനേറ്റര്‍ ഏക ദിന ശില്‍പശാല

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന ഷെഡ്യൂള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.പാലാ വിദ്യാഭ്യാസ ജില്ലയിലെ ഷെഡ്യൂളിന് ഇവിടെ ക്ലിക്ക് ചെയ്യുക. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ഷെഡ്യൂളിന് ഇവിടെ ക്ലിക്ക് ചെയ്യുക.കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഷെഡ്യൂളിന് ഇവിടെ ക്ലിക്ക് ചെയ്യുകശില്‍പശാല നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിലേതെങ്കിലും ദിവസം വണ്‍ഡേവെരിഫിക്കേഷന്‍ നടക്കുകയാണെങ്കില്‍ അന്നേദിവസത്തെ ശില്‍പശാല ശനിയഴ്ച (16 ന് ) നടത്തുന്നതായിരിക്കും.

No comments:

Post a Comment