Thursday, September 29

സമ്പൂര്‍ണ്ണ ഡേറ്റാ എന്‍ട്രി

സ്ക്കൂള്‍ കുട്ടികളുടെ സമഗ്ര വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള 'സമ്പൂര്‍ണ്ണ' സോഫ്റ്റ് വെയറില്‍(ഓണ്‍ ലൈന്‍ )പത്താം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ അതാതു സ്ക്കൂളുകള്‍ തന്നെ രേഖപ്പെടുത്തേണ്ടതാണ്. ഡേറ്റാ എന്ട്രി തുടങ്ങുന്നതിനുമ്പ് സ്ക്കൂള്‍ , ക്ലാസ്സ്, ഡിവിഷന്‍ എന്നിവ ഇന്‍ഷ്യലൈസ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.ഫോട്ടോ  നവംബര്‍മാസത്തോടെ മാത്രം  അപ്ലോഡ് ചെയ്താല്‍ മതി. ഡേറ്റാ എന്‍ട്രി ചെയ്യുന്നതിനു സഹായകമായ ഹെല്‍പ് ഫയലിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment