പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ സമ്പൂര്‍ണ്ണാ സോഫ്റ്റ് വെയറില്‍ ഇപ്പോള്‍ അപ് ലോഡ് ചെയ്യാം.2.5x2.5cm വലിപ്പത്തിലുള്ള ബ്ലാക്ക് &വൈറ്റ് ഫോട്ടോയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഒരു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ഫോട്ടോ ഒരു ഫോള്‍ഡറിലാക്കിയതിനു ശേഷം ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open terminal തുറക്കുക.തുടര്‍ന്ന് mogrify -type Grayscale *.* എന്ന കമാന്‍ഡ് നല്‍കി കളര്‍ ഫോട്ടോ ബ്ലാക്ക് &വൈറ്റാക്കി മാറ്റാവുന്നതാണ്.(ubuntu 10.04)
No comments:
Post a Comment