എട്ട് ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികളുടെ സമ്പൂര്‍ണ്ണാ ഡേറ്റാ എന്‍ട്രി അതാത് സ്ക്കൂളുകളില്‍ തന്നെ ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. ഡി ഇ ഓ ഓഫീസില്‍ നിന്നും പൂരിപ്പിച്ച ഡി സി എഫ് (ഡേറ്റാ ക്യാപ് ച്ചറിങ് ഫോര്‍മാറ്റ്)തിരിച്ചെടുത്ത് 2012 ജനുവരി 31 നകം ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. കുട്ടികളുടെ ഫോട്ടോ അപ് ലോഡ്
ചെയ്യേണ്ടതില്ല.
ചെയ്യേണ്ടതില്ല.
No comments:
Post a Comment