Monday, November 21

e-india Award 2011

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ ടി അറ്റ് സ്ക്കൂള്‍ സംഘടിപ്പിച്ച ആനിമേഷന്‍ പരിശീലനം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് e-India Award 2011 ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിവരം അറിഞ്ഞു കാണുമല്ലോ?പൊതു ജനങ്ങള്‍ രേഖപ്പെടുത്തുന്ന വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്ന തിളക്കമാര്‍ന്ന ഈ അവാര്‍ഡ് കരഗതമാക്കുന്നതിന് താഴെ തന്നിട്ടുള്ള ലിങ്ക് വഴി എല്ലാ എസ് ഐ ടി സി മാരും  നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://awards.eletsonline.com/വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഹെല്‍പ് ഫയലിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment