Thursday, June 6

വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള സമ്പൂര്‍ണ്ണ പരിശീലനം

ജില്ലാ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള 'സമ്പൂര്‍ണ്ണ' പരിശീലനം ഇന്ന് രാവിലെ 10.00 മണിക്ക് ഐടി അറ്റ് സ്ക്കൂള്‍ ജില്ലാ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചു. എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പങ്കെടുത്ത പരിശീലനത്തിന് ഐടി സ്ക്കൂള്‍ ജില്ലാ കോ ഓഡിനേറ്റര്‍ ശ്രീ. എന്‍ ജയകുമാര്‍ നോതൃത്വം നല്‍കി.

No comments:

Post a Comment