Friday, December 6

കോട്ടയം ജില്ലാ കലോത്സവം 2013-14



ALL Result

Sub District point

School wise points

Participants eligible for Higher Level


അറിയിപ്പ്
ഫസ്റ്റ് A ഗ്രേഡോടുകൂടി  സംസ്ഥാന തല കലാമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരും സ്കൂളിൽ നിന്നും കലോത്സവ സൈറ്റിൽ ഫോട്ടോ അപ് ലോഡ് ചെയ്തിട്ടില്ലാത്തതുമായ  കുട്ടികളുടെ ഫോട്ടോ CD യിലാക്കി പ്രോഗ്രാം കണ്‍വീനറെ ഏല്‍പ്പിക്കണമെന്ന് അറിയിക്കുന്നു.ഫോട്ടോ(സൈസ് 200 kb യില്‍ താഴെ ) യോടൊപ്പം  താഴെ പറയുന്ന വിവരങ്ങള്‍ കൂടി സി ഡി യില്‍ രേഖപ്പെടുത്തിയിരിക്കണം.

പേര്
രജിസ്റ്റര്‍ നമ്പര്‍
സ്ക്കള്‍ അഡ് മിഷന്‍ നമ്പര്‍
ഐറ്റം കോഡ്
ഐറ്റത്തിന്റെ പേര് 
സ്ക്കൂള്‍ കോഡ്
സ്ക്കൂളിന്റെ പേര്
സബ് ഡിസ്ട്രിക്റ്റ് 

No comments:

Post a Comment