Monday, December 9

SAMPOORNA SITE REOPENED

SAMPOORNA സൈറ്റില്‍ ഇപ്പോള്‍ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. Edit permission ആവശ്യമുള്ളവര്‍ സ്കൂളിന്റെ കോഡ്,സ്കൂളിന്റെ പേര്,ക്ലാസ്,ഡിവിഷന്‍,അഡ്‌മിഷന്‍ നമ്പര്‍ എന്നിവ drckottayam@gmail ലേക്ക് മെയില്‍ ചെയ്യേണ്ടതാണ്.

No comments:

Post a Comment