Saturday, April 19

സ്കൂൾ കോഡ് ഏകീകരണം - പരിശീലനം

എൽപി  തലം  മുതൽ ഹയർ സെക്കന്ററി തലം വരെ എല്ലാ സ്കൂളുകളും അവരുടെ നിലവിലുള്ള കോഡും UDISE കോഡുംതമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട് . ഇതിനുള്ള ക്ലാസ്സുകൾ കോട്ടയം ജില്ലയിൽ ഏപ്രിൽ 24 മുതൽ 29 വരെ നടത്തുന്നു .സ്കൂളുകൾ അവരുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരുക്കുന്ന കേന്ദ്രവും സമയവും ശ്രദ്ധിച്ച് ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് .

No comments:

Post a Comment