Tuesday, July 1

തസ്തിക നിര്‍ണ്ണയം 2014-15- സമ്പൂര്‍ണ്ണ മുഖേനയുള്ള വിവരശേഖരണം

2014-15 അധ്യയന വര്‍ഷം  മുതല്‍ തസ്തിക നിര്‍ണ്ണയവും വിവിധ സ്ക്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതും ഐ ഇ ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ ലഭ്യമാക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങളുടെ  കൃത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തേണ്ടതുണ്ട്.ആയതിനാല്‍ എല്ലാ സ്ക്കൂളുകളും സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ പരിശോധിച്ച് എത്രയും വേഗം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍ താഴെ കൊടുത്തിട്ടുള്ള ഫോര്‍മാറ്റില്‍ വിവരങ്ങള്‍ ഐ ടി അറ്റ് സ്ക്കൂളിലെ മാസ്റ്റര്‍ ട്രയ്‌നര്‍ കോഡിനേറ്റര്‍മാര്‍ക്ക് നേരിട്ടോ   ഇ മെയില്‍ വഴിയോ അറിയിക്കണമെന്ന് അറിയിക്കുന്നു.ഇ മെയില്‍ വിലാസം
mtckottayam@itschool.gov.in
mtcpala@itschool.gov.in
mtckanjirappally@itschool.gov.in
ktm.jagatheesavarma@itschool.gov.in
ഫോര്‍മാറ്റ്

No comments:

Post a Comment