2015-16 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ IT പഠിപ്പിക്കുന്നവര്‍ക്കുള്ള കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകര്‍ 8/7/2015 ബുധനാഴ്ച കോട്ടയം DRC ല്‍ റിലീവിംഗ് ഓര്‍ഡര്‍, ഉബുണ്ടു 10.04 or higher version install ചെയ്ത ലാപ്പ് ടോപ്പുമായി കൃത്യം 9.45 ന് എത്തിച്ചേരേണ്ടതാണ്.
List of Participants
No comments:
Post a Comment