Wednesday, March 3

ICT - ക്ലാസ്സ് മുറി വൈദ്യുതീകരണം

ക്ലാസ്സ് മുറി വൈദ്യുതീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ - ക്വട്ടേഷനുകള്‍ , ഒറിജിനല്‍ വൗച്ചറുകള്‍, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ( ICT ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം) എന്നിവ ഫണ്ട് കൈപ്പറ്റിയ എല്ലാ ഗവണ്‍മെന്റ് സ്ക്കൂളുകളും മാര്‍ച്ച് 10 നകം ഐ.ടി സ്ക്കൂളിന്റെ കേട്ടയത്തുള്ള ജില്ലാ ഓഫീസില്‍ നിര്‍ബന്ധമായും എത്തിക്കേണ്ടതാണ്.

1 comment: