സ്കൂള്‍ ഐറ്റി ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി (ഒരു ബാച്ചില്‍ ഒരാള്‍ മാത്രം)എന്നിവര്‍ക്കായി വീഡിയോ എഡറ്റിംഗ് മുതലായവയില്‍ മേയ് 13,14,15 ദിവസങ്ങളില്‍ 3 ദിവസ പരിശീലനം വിവിധ സെന്ററുകളില്‍ ആരംഭിക്കുന്നു. എസ് ഐ റ്റി സി മാര്‍ ഇതിന് മുന്തിയ പരിഗണന കൊടുക്കണം. കൂടാതെ ഹാന്‍ഡി കാം , ലാപ് ടോപ്പ് മുതലായവ കൂടി കൊടുത്തു വിടണം.
കോട്ടയം ജില്ലാ പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം തന്നെ.
ReplyDelete